വി വി എച്ച് എസ് എസ് താമരക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്
(വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ വർഷവും ജൂൺ ആദ്യ ആഴ്ചയിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്നു.ദിനാചരണങ്ങൾ, സോഷ്യൽ സയൻസ് ക്വിസ് ,സെമിനാറുകൾ ,ചിത്രപ്രദർശനങ്ങൾ, ആൽബം തയ്യാറാക്കൽ ,എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താൽപര്യത്തോടെ കൂടി പ്രവർത്തിക്കുന്നു .