വി.വി.എം.എച്ച്.എസ്. മാറാക്കര/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-06-2025Lalkpza


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ഏകദിന സ്കൂൾ ക്യാമ്പ്

വി വി എം എച്ച് എസ് എസ് മാറാക്കര

മാറാക്കര VVMHSS 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 30/05/2025 വെള്ളിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM Sajid Sir ഉദ്ഘാടനം നിർവഹിച്ചു. ഏകദിന ക്യാമ്പ് നയിച്ചത് ഇരുമ്പുളിയം MES സ്കൂളിലെ കൈറ്റ് മാസ്റ്റർ ആയ ശ്രീ .മുഹമ്മദ് മുനീർ, സ്കൂളിലെ കൈറ്റ് മാസ്ട്രരായ ശ്രീ നജീബ് പറമ്പിൽ എന്നിവർ ചേർന്നാണ്. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. കുട്ടികൾക്ക് പഠന ക്യാമ്പ് കൂടുതൽ വിജ്ഞാനവും വിനോദവും നൽകുന്ന തരത്തിലായിരുന്നു. രാവിലെ 9.45 ക്ലാസ് ആരംഭിച്ചു.ക്യാമ്പിൻ്റെ ഭാഗമായി വ്യത്യസ്ഥമായ ആശയങ്ങൾ ഉൾകൊള്ളുന്ന വീഡിയോ/ റീലുകൾ ക്യാമ്പഗങ്ങൾ പുറത്തിറക്കി. മികച്ച നിലവാരം പുലർത്തുന്ന വീഡിയോ പുറത്തിറക്കാൻ ക്യാമ്പ് സഹായിച്ചു.