വി.എം.എച്ച്.എസ്. വടവന്നൂർ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026
2026-27 വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു.HM ഗിരീഷ് കുമാർ സർ സ്വാഗതം പറഞ്ഞു.PTA പ്രസിഡന്റ് ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി AN അനുരാഗ് ആശംസകൾ അറിയിച്ചു.സീനിയർ അസിസ്റ്റന്റ് അഭിലാഷ് പി നന്ദിയും അറിയിച്ചു.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെ ഒഫീഷ്യൽ തീം ഗാനത്തോടെ വരവേൽപ്പ് നൽകി.എല്ലാ കുട്ടികൾക്കും മധുര വിതരണം നടത്തി.