"കഥ ആദ്യം ഈനാം പേച്ചിയിൽ തുടങ്ങാം "
ഉറുമ്പുതീനികളിലെ ഏറ്റവും വലിയ ഇനമായഇവയ്ക്ക് കറുപ്പും വെളുപ്പും ഇടകലർന്ന ശരീരമാണുള്ളത് പേരുപോലെ ഉറുമ്പും, ചിതലുമൊക്കെയാണ് ഈ പാവം ഭീമൻമാരുടെ ഇഷ്ട്ട ഭക്ഷണങ്ങൾ വാലുൾപ്പടെ എട്ടടിയോളം നീളം വെയ്ക്കുന്ന ഇവയ്ക്ക് 65 കിലോ ഗ്രാം വരെ ഭാരമുണ്ടാ കും രാത്രിയായാൽ ഭക്ഷണം തേടി ഇറങ്ങുന്ന ഇക്കൂട്ടരുടെ പ്രധാന ആയുധങ്ങൾ 2 അടിയോളം നീളമുള്ള നാക്കും വലിയ നഖങ്ങളുമാണ്. നഖങ്ങൾ കൊണ്ട് ചിതൽ പുറ്റുകളും ഉറുമ്പിൻകുടുകളുമൊക്കെ
മാന്തി പൊളിച്ച് അതിലേക്ക്നാക്ക് കടത്തിയാണ് ഉറുമ്പ്കളെതിന്നുന്നത് ദേഹമാസകലമുള്ള രോമങ്ങളും നീണ്ടമുഖവും, വെഞ്ജാമരം പോലുള്ള
വാലുമാണ് മറ്റുപ്രത്യേ കതകൾ മാംസത്തിനും രോമത്തിനും വേണ്ടിമനുഷ്യർ വേട്ടയാടുന്നതും വനനശീകരണം മൂലം ആവാസം നഷ്ട്ടപെടുന്നതുമാണിവയെ വംശനാശ ഭീഷണിയിലെത്തിച്ചത് ഐ. യു. സി. എൻ-ന്റെ പുതിയ കണക്കു പ്രകാരം 5000-ൽ താഴെ മാത്രമേ ഈ ഉറുമ്പ് തീനികൾ അവശേഷിച്ചിട്ടുള്ളു ജാഗ്ഗുവർ കൗഗാർ തുടങ്ങിയ ധാരാളം ശത്രുക്കളും ഇവർക്കുണ്ട്.
ഇനി പ്രധാന കഥയിലേക്ക് പോകാം കൊറോണ ഉടലെടുത്തത് വവ്വാലുകളിൽ നിന്ന് തന്നെയാണെന്നാണ് ശാസ്ത്ര ലോകം കരുതുന്നത് പക്ഷെ മനുഷ്യരിലേക്ക് എത്തിയത് ഈനാം പേച്ചിയിൽ നിന്നായി ഈനാം പേച്ചിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനക്ക് കൊറോണ ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99ശതമാനം സാദ്രിശ്യമുണ്ടെന്നാണ് കണ്ടെത്തൽ ഇവിടെയാണ് വുഹാൻ മാർക്കറ്റ് വില്ലനാകുന്നത് ഈ മാംസചന്തയിൽ മൃഗങ്ങളെ ജീവനോടെയാണെത്തിക്കുക ആവിഷ്ക്കർക്ക് കൊന്ന് മംസംനൽകും എലി, പാമ്പ്, ഈനാം പേച്ചി, കുരങ്ങ്, അണ്ണൻ തുടങ്ങി കോഴി വരെ എല്ലാത്തരം ജീവികളെയും പക്ഷികളെയും ഒരുമിച്ച്
നിരത്തി വെച്ച് വിൽക്കുന്നു
മാംസചന്തകൾ ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടങ്കിലും ചൈനയിൽ ഇതിനു പ്രേത്യേകതഉണ്ട് വന്യജീവികളുടെ കച്ചവടമാണിത്
"ഇനിയാണ് പതിറ്റാണ്ടുകളുടെ കഥ തുടങ്ങുന്നത്"
1970 കളിൽ ചൈന നേരിട്ട കൊടും പട്ടിണിയാണ് വന്യജീവി കച്ചവടത്തിന് അനുമതി നൽകാൻ പ്രേരിപ്പിച്ചത് മാംസമടക്കമുള്ള ഭക്ഷ്യോൽപ്പന്നങ്ങളുടെ സംപൂർണ നിയന്ത്രണം കൈവശം വെച്ചിരുന്നു. കമ്യുണിസ്റ്റ് സർക്കാരിന് അന്ന് നിയന്ത്രണം തിരുത്തേണ്ടിവന്നു. രാജ്യം പൂർണ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തി 1978-ൽ സ്വകാര്യ മേഖലക്ക് ഭക്ഷ്യോത്പാദനത്തിന് അനുമതിനൽകി. കോഴി, പന്നി തുടങ്ങിയ ജനകീയ വിഭവങ്ങളുടെ ഉൽപ്പാദനം വൻകിട കമ്പനികൾ പിടിച്ചെടുത്തതോടെ സാധാരണക്കാർ വന്യജീവികളെ പിടി കൂടി മാംസമിടുക്കാൻതുടങ്ങി തുടക്കത്തിൽ വീടുകൾ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചിരുന്ന വന്യജീവികളെ മെല്ലെ ചന്തകളിൽ വിൽക്കപ്പെട്ടു ദാരിദ്ര്യം മാറികടക്കാൻ കണ്ടെത്തിയ പുതിയ മാർഗ്ഗത്തിൽ ചൈനീസ് സർക്കാർ കണ്ണും പൂട്ടി ഒത്താശ ചെയ്തു ഇതിനായി വന്യജീവികളെ രാഷ്ട്രസ്വത്തായി പ്രഖ്യാപിക്കുന്ന നിയമവും പാസാക്കി ഇതോടെ വിശപ്പകറ്റാൻ വൻലാഭക്കൊതിക്ക് വഴിമാറി കട്ടിൽ കയറി എന്തിനെയും പിടികൂടി നാട്ടിലെത്തിക്കുന്ന സ്ഥിതിയായി. ചൈനീസ് രാഷ്ട്രിയ സാമൂഹികജീവിതത്തിൽ വാൻ സ്വാധിനമുള്ള ലോബിയായി വലർന്നു വന്യജീവിവ്യാപാരികൾ വന്യജീവി കള്ളക്കടത്തും സമാന്തരമായിപുരോഗമിച്ചു 2003-ൽ പ്രകൃതി ചൈനക്ക് ആദ്യ മുന്നറിയിപ്പ് നൽകി അന്ന് മദ്ധ്യചൈനയിൽ നിന്നാരംഭിച്ച സാർസ്കൊറോണ 37 രാജ്യങ്ങളിൽ പടർന്ന് കയറി ആയിരത്തോളം പേർ മരണത്തിനു കീഴടങ്ങി ഇറക്ക് യുദ്ധം സൃഷ്ട്ടിച്ച പ്രതിസന്ഥിയിൽ നിന്നും കരക്കയറാണ് രാജ്യാന്തര സാമ്പത്തിക മേഖല കഠിനപരിശ്രമം തുടങ്ങിയപ്പോഴാഞ്ഞ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിച്ച് സാർസ് ഏഷ്യൻരാജ്യങ്ങളിൽ പടർന്നുപിടിച്ചത് രാജ്യാന്തര സമ്മർദ്ദത്തെ തുടർന്ന് അന്ന് വന്യജീവികച്ചവടത്തെ ചൈന പൂട്ടിട്ടു. പക്ഷെ സാർസ് നിയന്ത്രണ വിധേയമായതോടെ ചൈനീസ് സർക്കാർ കഴിഞ്ഞതെല്ലാം മറന്നു ചൈനീസ് സമ്പത്ത് വ്യവസ്ഥക്ക് വാൻ സംഭാവന നൽകുന്ന വന്യജീവികച്ചവടത്തിന് വീണ്ടും പച്ച കൊടി വീശി ഇതോടെ വംശനാശ ഭീഷണി നേരിടുന്ന വന്യജീവി വ്യാപാരം മുൻപത്തിനെ കൾ തകർതിയായി മുന്നേറി ഒരുകാലത്ത് ദാരിദ്ര്യ ജനവിഭാഗങ്ങൾ പട്ടിനിയകറ്റാൻ ഉപയോഗിച്ചിരുന്ന വന്യജീവികൾ പിന്നെ ചൈനയിലെ തീനിമേശയിലെ പ്രിയ വിഭവങ്ങളാണ് ഇവരുടെ താൽപ്പര്യ സംരക്ഷണാടിജിനുള്ള ഈ ചൈനീസ് സർക്കാരാണ് ലോകത്താകെ കൊലയാളി വൈറസിന്റ് നീരാളി പിടുത്തത്തിൽ എത്തിച്ചത് മനുഷ്യരുടെ അഹന്ദയെ നേരിടാൻ കയ്യിൽ ഉഗ്ര ശക്തിയുള്ള ആയുധങ്ങൾ ഇനിയും ഉണ്ടന്ന മുന്നറിപ്പാണ് പ്രകൃതി നൽകിയ അടുത്ത ശിക്ഷയാണ് കൊറോണ ലോകാരോഗ്യ സംഘടന ഇതിനുപുതിയ പേരിട്ടു കൊറോണ വൈറസ് ഡിസീസിനൊപ്പം 2019ലെ 19ഉം ചേർത്ത് covid 19.
"ലോക സമസ്ത സുഖിനോ ഭവന്തു"......