വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കോറോണക്കാലം
കോറോണക്കാലം
കുട്ടുകാരെ ഈ കൊറോണ കാലത്തു നമ്മൾ സാമൂഹ്യ അകലം പാലിക്കുന്നു. സാമൂഹ്യ അകലം കാരണം ഒട്ടനവധി പക്ഷി മൃഗാതികൾ ഭൂമിയിലേക്കു തിരികെ എത്തുന്നു. പുഴകൾ തെളിനീരായ് മാറുന്നു. മാലിന്യം നിറഞ്ഞു, ദുർഗന്ധ വാഹികളായിരുന്ന നമ്മുടെ പുഴകൾക്ക് ലോക്കഡോൺ കാലം തിരികെ കൊടുത്തത് കുറച്ച് ആശ്വാസമാണ്. വിശദമായ പഠനങ്ങൾ ഒന്നുമില്ലേങ്കിലും മാലിന്യം പുഴകളിൽ തള്ളുന്നത് വളരെ അധികം കുറഞ്ഞു. കറുത്തു കലങ്ങി കിടന്ന പല പുഴകളും തെളിനീരായ് മാറിക്കഴിഞ്ഞു. നദികളിലെ തെളിനീര് മായാതെ സൂക്ഷിക്കാം. ഇതിൽ കൂടി നമ്മൾ പരിസ്ഥിതിയെയും സംരക്ഷിക്കുന്നു. കുട്ടുകാരെ സാമൂഹ്യ അകലം പാലിക്കണം എന്ത് എന്നാൽ അതിലൂടെ നമ്മൾ സംരക്ഷിക്കുന്നത് നമ്മുടെ ജീവനും ഒപ്പം പ്രകൃതിയെയും ആണ്.കൂടാതെ സുരക്ഷിതരായി ഇരിക്കുന്നതോടൊപ്പം ഈ കോറോണക്കാലം പ്രകൃതിയേയും സ്നേഹിക്കാനും അറിയാനും കൂടി ഉള്ളതാണ്.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം