കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയകേണ്ടതുണ്ട്. "എന്നാൽ പോലും ഭയമല്ല ആവശ്യം ജാഗ്രത ആണ്". ആളുകളെ കാർന്നു പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ലക്ഷകണക്കിന് പേർ ലോകമെമ്പാടും നീരിക്ഷണത്തിലുമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് വ്യക്തമാക്കുന്ന ലക്ഷണങ്ങളും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണമായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരാം വൈറസ് ഇന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒഎസ് വലിയ കൂട്ടമാണ് കൊറോണ ഇന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിദീകരിക്കും. "ബ്രേക്ക് ദ ചെയിൻ. കൈ വിടാതിരിക്കാൻ കൈ കഴുകു.... "ഒന്നായ് തുടച്ചു നീക്കം ഈ മഹാമാരിയെ ഒറ്റ കെട്ടായി നിൽക്കാം... നേരിടാം......." സ്റ്റേ ഹോം🏠 സ്റ്റേ സേഫ് "... 💪