മലിനമാം ഭൂമിയെന്ന നമ്മുടെ ഭൂമി.
മനുഷ്യൻ ഒരുങ്ങീടുന്നു വെട്ടീടുവാൻ.
കാടും കുന്നും പുഴയോരമെല്ലാം നാംകണുന്നു ദുരിത ഭൂമിയായ്.
നാം കൈ പിടിക്കേണം ചേർത്തു നിർത്തേണം.
നമ്മുടെ നാടിൻ വളർച്ചയ്ക്കായ്..
അന്നും ഇന്നും എന്നും..
ഒറ്റകെട്ടായ് മുന്നേറണം
ജീവിതമെന്ന ഈ പുഴയെന്നും,
സുഖ നിദ്രയിലായിടണം
ദുർഗട വഴികൾ വെടിഞ്ഞീടണം.
രോഗ ഭീതിയിൽ നിന്നകന്നീടണം.
മാതാവായ ഭൂമിയെന്നും
സംരക്ഷിച്ചീടണം നാം എന്നും.
അതിനായ് എന്നും നന്മകൾ ചെയ്യാം!!