വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അത്യാവശ്യ ഘടകമാണ് പരിസ്ഥിതിശുചിത്വം. പരിസ്ഥിതിശുചിത്വം പാലിച്ചാൽ നമുക്ക് ഏത് രോഗത്തിനെയും പ്രതിരോധിക്കാനാകും. ഈ കോവിഡ് കാലത്ത്, പരിസ്ഥിതിശുചിത്വവും വ്യക്തിശുചിത്വവും പാലിച്ച്, അതിൽനിന്ന് രോഗപ്രതിരോധശേഷിയും നമുക്ക് നേടാവുന്നതാണ്. അങ്ങനെ നമുക്ക് സ്വയം നമ്മളെ തന്നെ രക്ഷിക്കാം. വരും തലമുറയ്ക്ക് ഈ മഹാമാരി ഒരു മാതൃകയാകട്ടെ.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം