ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/ഒരു തൈ നടാം
ഒരു തൈ നടാം
ജൂൺ 5 ലോകപരിസ്ഥിതിദിനമായി നാം ആചരിക്കാറുണ്ടല്ലോ.വൃക്ഷത്തൈകൾ നട്ടും വിത്തുകൾ വിതരണം ചെയ്തും വിവിധ മത്സരങ്ങൾ നടത്തിയും ഈ ദിനം നാം ആഘോ ഷിക്കുന്നു.ഒരാഴ്ചയോ ഒരു മാസമോ കഴിയുമ്പോൾ ഇതെല്ലാം നാം മറക്കുന്നു.അതുപോലെ നമ്മുടെ പ്രകൃതിയിലെ കുളം, പുഴ,തോട്,കിണർ ഇവ സംരക്ഷിക്കാനും നമുക്ക് കഴിയുന്നി ല്ല.അതിനാൽ പല തരത്തിലുളള രോഗങ്ങളും നമുക്ക് ഉണ്ടാകുന്നു.ഇതിനൊരു മാറ്റമ ഉണ്ടാ യേ മതിയാകൂ.എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും തൈകൾ നടാനും അവയെ പരിപാ ലിക്കാനും നമുക്ക് കഴിയണം.നമ്മുടെ പ്രകൃതിയെ നാം തന്നെ സംരക്ഷിക്കണം.അതിനായി നമുക്ക് ശ്രമിക്കാം.ഈ സമയം സുഗതകുമാരി ടീച്ചറിന്റെ കവിത ഞാനോർത്തു പോകുന്നു. ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം