ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
ഇന്ന് ഞാൻ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ പരിസ്ഥിതി കുറിച്ചുള്ള കാര്യമാണ്. ഓരോ മനുഷനും വൃത്തി ആണ് പ്രധാനമായി വേണ്ടത്. ഇത് നമ്മൾ ചെറുപ്പത്തിൽ ശീലിച്ചു പോരെണ്ട കാര്യമാണ് . വൃത്തി ഉണ്ടെങ്കിൽ മാത്രമേ അത് സമൂഹത്തിൽ ഗുണമുള്ള താവും.... ഇപ്പോൾ തന്നെ ലോകം മുഴുവനും കൊറോണ എന്ന രോഗം പിടിച്ചു കയറി കൊണ്ട് ഇരിക്കുന്നു. ഈ സമയത്ത് ആണ് നമ്മൾ ഇതിനെ പറ്റി കൂടുതൽ ബോധവും ഉണ്ടാകുനതു.കൊറോണ എന്ന രോഗത്തിന്റെ പേരിൽ പരിസ്ഥിതി ശുചിത്വം ഒക്കെ പഠിച്ചു. ഇപ്പോൾ ആകട്ടെ അന്ധ രീഷാ മലിനീകരണം ഇല്ല. മഹാ നദിയായ ഗംഗ തന്ന ഇതിനു ഉദാഹരണം ആണ്. നമ്മൾ റോഡിൽ തുപ്പുവന്നോ ചവർ എറിയുന്നതുo മാലിന്യം വള്ളത്തിൽ എറിയാൻ പാടില്ല. അതു നമ്മുടെ ജീവന് തന്നെ ആപത്.രോഗത്തെ അതിജീവിക്കാൻ പ്രീതിരോധ ശേഷി കൂട്ടണം അതിനായി പോഷണ ഗുണമുള്ള ഭക്ഷണം കഴിക്കണം വീട്ടിൽ തന്നെ കൃഷി ചെയ്യണം . അതിൽ നിന്ന് കിട്ടുന്ന ഭക്ഷണം കഴിക്കണം. ആരോഗ്യതൊ ഇരിക്കണം. കേരളത്തെ സ്‌നേഹിച്ചു പഠിക്കണം...
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം