ലിറ്റിൽ കൈറ്റ്‌സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ KL / 2018 / 18057

ലിറ്റിൽ കൈറ്റ്‌സ് സംഘടനയിൽ 40 കുട്ടികൾ അംഗങ്ങളാണ് . ജോസ്.സി, സുജിത.എൻ.കെ എന്നീ അധ്യാപകർ സംഘടനക്ക്‌ നേതൃത്വം നേതൃത്വം നൽകുന്നു . വളരെ സജീവമായി ഈ സംഘടന പ്രവർത്തിക്കുന്നു.ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് . സ്‌കൂൾ ഐ ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .

18057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18057
യൂണിറ്റ് നമ്പർLK/2018/18057
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ലീഡർഅഖിൽ.വി
ഡെപ്യൂട്ടി ലീഡർകൃഷ്ണവേണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീ.ജോസ്.സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി.സുജിത.എൻ.കെ
അവസാനം തിരുത്തിയത്
04-09-2019Sujithanellipparambil
"https://schoolwiki.in/index.php?title=ലിറ്റിൽ_കൈറ്റ്‌സ്&oldid=661960" എന്ന താളിൽനിന്ന് ശേഖരിച്ചത്