റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം/അക്ഷരവൃക്ഷം/സൂക്ഷി‍ച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്

{

സൂക്ഷിച്ചാൽ ദുഖിക്കേണ്ട


പരക്കെപ്പരക്കുന്ന വൈറസുചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
മാസ്കുധരിക്കാം കരത്തിൻമേൽഗ്ളൗസുംധരിക്കാം
സാനിറ്ററികൾ കൊണ്ട് കൈവൃത്തിയാക്കാം
ശുചിത്വംവരിക്കാം
ഇരിക്കാം നമുക്കിന്നുവീട്ടിൽ സുഹൃത്തേ
പുറംജോലിയെല്ലാം എളുപ്പം നടത്താം
ഭക്ഷ്യവസ്തുക്കൾ തീർന്നെന്നു വന്നാൽ
പുറത്തേക്കുപോകേണ്ട, ലാപ്ടോപ്പ് തുറന്നാൽ
ഉടൻ തന്നെ ഓൺലൈൻ ബുക്ക് ചെയ്യ്തീടാം
പുറംലോകമെല്ലാം ഇതിൽ കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കീടുവാനും
തൊടണ്ടാ മുഖം മൂക്കും കണ്ണുകൾ രണ്ടും
മടിക്കാതീപ്പതിവുകൾ ഓർത്തുകൊള്ളേണം
ഇനി നാം ഭയം മാറ്റി ‍‍ജാഗ്രതരാകാം
ജാഗ്രത... ജാഗ്രത...ജാഗ്രത മാത്രം
ജാഗ്രത മാത്രം അതിജീവനത്തിന്

ഫ്ളമിമറിയം റജി
8 D റ്റി വി റ്റി എം എച്ച് എസ് എസ് വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത