Login (English) Help
മിന്നും മിന്നും മിന്നലേ നീ എന്നുടെ മനസ്സിൽ ഭയങ്കരൻ... മഴയ്‌ക്കൊപ്പം എത്തീടും നീ, ആകാശത്തൊരു വിളക്കായി മിന്നിനിൽക്കും. ആരു പറഞ്ഞു നീ ഭയാലുവാണെന്നു? നിന്നുടെ വെളിച്ചം എന്നുടെ ഉള്ളിൽ നിത്യം സൗന്ദര്യം ആർത്തിടുന്നു. മിന്നലേ മിന്നലേ ഓടി വരൂ നീ, എന്നുടെ കൂടെ കളിച്ചീടുമോ.? പോകുകയാണ് ഞാൻ പോകുകയാണേ, ഇനി എന്നുവരുമെന്ന് അറിഞ്ഞുകൂടാ....
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത