റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

കാണുവാനും
അറിയുവാനും
കിളികളുടെ നാദവും പുഴയുടെ ആരവവും
കായലും കടലും പോലെ ,
ചെടിയും പൂവും പോലെ, മനുഷ്യനും മലകളും
മനസ്സിലെ മുറിവുണക്കുന്ന ചെടികൾ മനുഷ്യത്വമുള്ള ചെടികൾ. .

അപർണ
8 A റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത