രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
നമ്മുടെ ജീവിതത്തിൽ നമുക്കുവേണ്ട പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം വ്യക്തിശുചിത്വത്തെ പോലെ പ്രാധാന്യമുള്ളതാണ് പരിസരശുചിത്വവും. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണം. ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ വലിച്ചെറിയരുത്.പകരം അത് വളമായി ഉപയോഗിക്കാനുള്ള സൌകര്യം ഇന്നുണ്ട്. പരിസരശുചിത്വവും പ്ലാസ്റ്റിക് മുക്തമാക്കി പരിസരത്തെ ശുചിത്വമുള്ളതാക്കൂ ആരോഗ്യം സംരക്ഷിക്കൂ..
|