ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ ലിറ്റിൽ കൈറ്റ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
42024 - ലിറ്റിൽകൈറ്റ്സ്
[[Image:
logo lkites
|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 42024
യൂണിറ്റ് നമ്പർ lk/2018/42024
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 62
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല കിളിമാനൂർ
ലീഡർ ശ്രീശങ്കർ.എസ്
ഡെപ്യൂട്ടി ലീഡർ വിഷ്ണു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബി.പ്രതിഭ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഐ.ബി.ജയശ്രീ
15/ 02/ 2022 ന് Sheebasunilraj
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
littlekites2018-20

ലിറ്റിൽ കൈറ്റ്സ്‍ 31 കുുട്ടികൾ അംഗങ്ങളായുണ്ട് യൂണിറ്റിൻെ കൈറ്റ് മാസ്റ്റർ ബി. പ്രതിഭയും കൈറ്റ്മിസ്ട്രസ്സ് എെ.ബി ജയശ്രിയുമാണ് സ്കൂൾ തലത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭാഗഭാക്കാകാറുണ്ട്മാസ്റ്റർ ട്രെയിനറായ ‍ ‍‍‍ഷിബാരാജ് ടീച്ചറിൻെറ ക്ലാസ്സോടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈെടെക് ക്ലാസ്സുകളുടെ ഉപയോഗത്തെ കുറിച്ചുള്ള ബോധവത്കരണം, ശ്രി .ശരത്ത്മോഹൻ നയിച്ച ആനിമേഷനെ ആസ്പദമാക്കിയുള്ള ക്ലാസ്സ്, ആനിമേഷൻ ക്യാമ്പ് എന്നിവ എടുത്തുപറയേണ്ടപ്രവർത്തനങ്ങളാണ്.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലികുട്ടികൾക്കായി വീഡിയോ എഡിറ്റിംഗ് ഓഡിയോ റെക്കോർഡിങ് എന്നിവയുടെ പരിശീലന ക്യാമ്പ് നടന്നു നമ്മുടെ സ്കൂൾ പ്രഥമാധ്യാപകനായ ശ്രീ.വേണു.ജി.പോറ്റി സർ

മുഖ്യ പരീശീലകനായെത്തി.

വീഡിയോ എഡിറ്റിംഗ് ഓഡിയോ റെക്കോർഡിങ്പരിശീലന ക്യാമ്പിൽ നിന്നും

ആധുനിക കാലഘട്ടത്തിൽ അനിമേഷന്റെ സാധ്യതകൾ കുട്ടികളിൽ എത്തിക്കാനും വിവിധ അനിമേഷൻ സോഫ്റ്റുവെയറുകൾ പരിചയപ്പെടുത്താനുമായി ഒരു ക്ലാസ് സംഘടിപ്പിച്ചു .ശ്രീ ശരത‌്മോഹൻ ക്ലാസ് നയിച്ചു.കിളിമാനൂർ സബ്‌ജില്ലാ മേളയിൽ പൊതുവിദ്യാലയങ്ങളിൽ ഓവറാൾ നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു.

ഇവർ വിജയികൾ മൾട്ടീമീഡിയ പ്രസന്റേഷൻ ഫസ്റ്റ് .അനന്തകൃഷ്ണൻ മലയാളം ടൈപ്പിംഗ്. ഗൗതം .എം വെബ്‌പേജ് ഡിസൈനിങ് സെക്കന്റ് .ഗൗതം കൃഷ്ണ ലിറ്റിൽകൈറ്റ്സിലെ അംഗങ്ങൾക്കായി മലയാളം കമ്പ്യൂട്ടിങ് ക്ലാസ് സംഘടിപ്പിച്ചു.ശ്രീ വി.കെ.ഷാജി സർ മലയാളം കമ്പ്യൂട്ടിങ് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിന്റെ രണ്ടു ദിവസത്തെ യൂണിറ്റ്തല ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് നടന്നു.

അനിമേഷൻ ക്ലാസ്സിൽനിന്നും
മലയാളം കമ്പ്യൂട്ടിങ് ക്ലാസ്

ലിറ്റിൽകൈറ്റ്സിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ യുപിവിഭാഗം കുട്ടികൾക്ക് സ്ക്രാച്ച്, അനിമേഷൻ സോഫ്‌റ്റ്‌വെയറുകൾ പരിചയപ്പെടുത്തി .കുട്ടികൾക്കതൊരു പുതുമയാർന്ന അനുഭവമായിരുന്നു.തുടർന്ന് സ്കൂൾവിക്കിയും പരിചയപ്പെടുത്തി.


സ്പെഷ്യൽയു.പി.എസ‌്.കിളിമാനൂരിലെ വിദ്യാർഥികൾക്കായി ലിറ്റിൽകൈറ്റ്സ‌് അംഗങ്ങൾ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.സ്ക്രാച്ച്, അനിമേഷൻ സോഫ്‌റ്റ്‌വെയറുകൾ പരിചയപ്പെടുത്തി .സ്ക്രാച്ചിൽ പുതിയ ഗെയിം നിർമ്മിക്കുന്നതും അനിമേഷനുമെല്ലാം വളരെ വിസ്മയത്തോടെയാണ് കുട്ടികൾ കണ്ടത്. കാർത്തിക് നിർമ്മിച്ച പുതിയ ഗെയിമിൽ ജയിച്ചവർക്കെല്ലാം സമ്മാനങ്ങളും നൽകിയാണ‌് മടങ്ങിയത് .








































ലൈറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ സബ്‌ജില്ലാക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.4പേർ അനിമേഷനിലും 4പേർ പ്രോഗ്രാമിങ്ങിലുമായി 8പേർ പങ്കെടുക്കുകയുണ്ടായി .കുട്ടികൾക്കതൊരു നവ്യാനുഭവമായി.






അനിമേഷൻ ക്യാമ്പിൽ പങ്കെടുത്തവർ

                                               1.ശ്രീശങ്കർ.എസ്.ആർ
                                               2.ഹരിനന്ദ്.പി.വി
                                               3.വിഷ്ണു.എം
                                               4.ആകാശ്.എ.എസ്
അനിമേഷൻ വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചവർ






പ്രോഗ്രാമിങ്ങ് ക്യാമ്പിൽ പങ്കെടുത്തവർ

                                              1.കാർത്തിക്.എസ്.സജയ്
                                              2.അഭിജിത്ത്
                                              3.അമൽദേവ്
                                               4.ബിനു.ബി.എസ്'
പ്രോഗ്രാമിങ് വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചവർ

വിജയത്തിളക്കം

പ്രോഗ്രാമിങ്ങ്‌വിഭാഗത്തിൽ ജില്ലാക്യാമ്പിലേക്ക‌് 9Aയിലെകാർത്തിക്.എസ്.സജയ്‌ തെരെഞ്ഞെടുക്കപ്പെട്ടു.
ജില്ലാക്യാമ്പിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ട കാർത്തിക്.എസ്.സജയ്

അഭിമാനനിമിഷങ്ങൾ

ജില്ലാക്യാമ്പിൽ നിന്നും സംസ്ഥാനതലത്തിലേക്ക് കാർത്തിക്.എസ്.സജയ്