ചൈനയിൽ നിന്നും പടർന്നു പിടിച്ചൊരു കൊറോണയെ
ലോകത്തെല്ലാം വ്യാപനമാക്കിയ കൊറോണയെ
രാജ്യം മൊത്തവും ലോക്ഡൗൻ ആക്കിയ
മഹാമാരി കൊറോണയെ
പ്രതിരോധിക്കാം അതിജീവിക്കാം
യാത്രകൾ വേണ്ട ആൾകൂട്ടത്തിൽ പോകേണ്ട
വൃത്തിയാക്കിടാം വീടും പരിസരവും
ശുചിത്വവും നിയന്ത്രണങ്ങളും
പാലിച്ചീടാം
ലോകം മൊത്തം സ്തംഭനമാക്കിയ കൊറോണയെ
അതിജീവിക്കും നമ്മൾ ജാഗ്രതയോടെ
ഭയപ്പെടാതേ ജാഗ്രതയോടെ...