യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/എന്താണ് കൊറോണ ?
എന്താണ് കൊറോണ ?
ലോകത്താകമാനം മനുഷ്യന്റെ ജീവൻ എടുക്കുന്ന ഒരു വൈറസാണ് കൊറോണ. ഈ വൈറസിനെ അതിജീവിക്കാൻ നാം ചില മുൻ കരുതലുകൾ എടുക്കണം കൈകൾ ഹാന്റ് വാഷോ, സാനിറ്റയിസറോ ഉപയോഗിച്ച് പത്ത് മിനിറ്റ് കഴുകുക. മുഖാവരണം ധരിക്കണം ആവശ്യത്തിന് മാത്രം വീടിന് പുറത്തിറങ്ങുക,സാമൂഹിക അകലം പാലിക്കണം. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ശീലമാക്കുക.
|