യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ മാതാവ്

പ്രകൃതിയുടെ മാതാവ്

  
           ഒത്തുചേരാം നമുക്ക്
ഒരുമയിൽ നിന്നു നാം തിരിച്ചു പിടിക്കാം പ്രകൃതിയെ പ്രകൃതിയെ
ദൈവത്തിൻ വരദാനത്തെ തിരിച്ചുപിടിക്കാം ഏവർക്കും
പൂക്കളും പുഴകളും കുരുവികളും വയലുകളും നിറഞ്ഞ ഒരു ഭൂമിയെ
അതിനായി നമുക്കൊരു ചെടി നടാം
നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവത്തിനായ്
ദിവസവും വ്യക്തി ശുചിത്വവും കൈകളും കഴുകി കൊറോണ എന്ന മഹാമാരിയെ നേരിടാം

നിവ്യ ബി കെ
1 B യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത