യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/സുന്ദരമീ പ്രകൃതി
സുന്ദരമീ പ്രകൃതി
44 നദികൾ , മലകൾ, കുന്നുകൾ, വയലുകൾ ഇവയെല്ലാം കൊണ്ടും സുന്ദരമാണ് നമ്മുടെ പ്രകൃതി . ഇവയെല്ലാം തന്നെ നമുക്ക് ലഭിച്ച വരദാനങ്ങളാണ്. അതു കൊണ്ട് തന്നെ ഇവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ന് നാം ചെയ്യേണ്ട ഏറ്റവും ഉത്തരവാദിത്വം പരിസ്ഥിതി സംരക്ഷണമാണ്. കുന്നിടിക്കൽ, വയൽ നികത്തൽ, പുഴയിൽ നിന്ന് മണൽവാരൽ, വനനശീകരണം തുടങ്ങിയവ വർധിച്ചു വരികയാണ്.ഇത് തടയേണ്ടത് കുട്ടികളായ നമ്മുടെ കടമയാണ്. കുന്നുകൾ നശിച്ചാൽ ജലക്ഷാമം, ഉണ്ടാകും. വയലുകൾ നമ്മുടെ അന്നദായിനികളാണ് . അതിനാൽ ഇവ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്.സംരക്ഷിക്കാം നമുക്ക് പ്രകൃതിയെ:
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം