യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എൻെറ നാട് ‍

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ എൻെറ നാട് ‍


ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു പ്രശ്നമാണ് കോവിഡ് 19. ഇതു കാരണം ഒരുപാട് മനുഷ്യർ മരിച്ചു കഴിഞ്ഞിരിക്കുന്നു. ചൈനയിലെ വുഹാനിലാണ് ഇതാദ്യം ഉണ്ടായത്.ഇതിനെതിരെയുള്ള മരുന്നുകളോവാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതു പകരുന്നത് രോഗമുള്ളയാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ആണ്. ഇത് പകരാ തിരിക്കാൻ നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം പിന്നെ മാസ് കും അണിയണം' രോഗമുള്ളയാൾ ഉപയോഗിച്ച വസ്ത്രങ്ങളോ തുണികളോ ഉപയോഗിക്കരുത് 'ഇപ്പോൾ ഇവിടെ ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു .ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ല കാസർഗോഡാണ്. അതു കൊണ്ട് തന്നെ നമ്മൾ ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പും ഡോക്ടർമാരും പോലീസും രാപകലില്ലാതെ നമ്മൾക്കു വേണ്ടി കഷ്ടപ്പെടുന്നു.ഇനി നമ്മൾ പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയണം. നമ്മൾ അത്യാവശ്യത്തിനു പുറത്തു പോയാൽ വന്നതിനു ശേഷം കൈകാലുകൾ സോപ്പിട്ടു കഴുകണം നമ്മൾക്ക് എല്ലാവർക്കും കൂടി പ്രതിരോധിക്കാം. ഇതിനു പേടിയല്ല ജാഗ്രതയാണ് വേണ്ടത്.

ജിജിന.എം
2 B യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം