🌹കൊറോണക്കാലത്തെ ആദ്യ മഴ 🌹
രാവിലെ കാറ്റ് വീശി കോഴികൂവി സൂര്യൻ ഉണർന്നു കിളികൾ പാടി.രാവ്പുലർന്നു. കുളിർമഴ പെയ്തു ഞാൻ ഞെട്ടി ഉണർന്നു .ഞാൻ മഴ കണ്ടു രസിച്ചു .മഴ കണ്ടപ്പോൾ മഴയത്ത് കളിച്ചു.അപ്പോൾ അമ്മ പറഞ്ഞു മോളെ,പനിപിടിക്കും അകത്തേക്ക് വരൂ.. കെറോണക്കാലമാണ് ഞാൻ അകത്തേക്ക് ഓടികയറി അമ്മ തല തോർത്തി തന്നു......
💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|