ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എൻറെ വീട്ടിലെ പൂന്തോട്ടം വെള്ളയിൽ വിരിയും മുല്ലപ്പൂ ചുവപ്പിൽ വിരിയും ചെമ്പരത്തി മഞ്ഞയിൽ വിരിയും മല്ലിക പല വർണ്ണങ്ങൾ പല നിറങ്ങൾ കാണാനെന്തൊരു ചന്തം. 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത