ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോക്ക്ഡൗൺ നിറഞ്ഞ വയറോടെ പൊട്ടിച്ചിരികളുമായി നേരം കളയുന്നവരും ഒഴിഞ്ഞ വയറോടെ പച്ചവെള്ളത്തിൻ മധുരം നുണഞ്ഞാ നേരം കഴിയുന്നവരും ഇരിപ്പുണ്ട് ഈ സമയത്തും ഒരു നേര ആഹാരത്തിനു വേണ്ടി അറിയുന്നുവോ...
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത