മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/സൗഹാർദ്ദ ജീവിതം
സൗഹാർദ്ദ ജീവിതം
ആദ്യമായ് ഞാൻ പറയുന്നത് പരിസ്ഥിതിയെയും പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകതെയെകുറിച്ചും ആണ്.പരിസ്ഥിതിയുടെ പ്രശ്നങ്ങളിൽപ്പെട്ടു ലോകം ഇന്ന് നട്ടം തിരിയുകയാണ്.മനുഷ്യന്റെ ഭീതികരമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് .ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളിലും വെല്ലുവിളിയിലും ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യണ്ട കാര്യമാണ്. പരിസ്ഥിതി ശുചിത്വം നമ്മുടെ ആവശ്യകതയാണ് . പരിസ്ഥിതി മലിനീകരപ്പെടുന്നതിന്റെകാരണം നമ്മൾ മനുഷ്യർ തന്നെയാണ് .ഇതെല്ലാമാണ് എനിക്ക് പരിസ്ഥിതിയെക്കുറിച്ചു പറയാനുള്ളത്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം