ഭൂമി നശിക്കുന്നു നാമും
- നശിക്കുന്നു
ചെയ്തികൾ തോറും
- നശിച്ചീടുന്നു
നാം തള്ളും മാലിന്യം
നമുക്കു വിനയായി
- മാറിടുന്നു
പകർച്ച വ്യാധികൾ
- പിടിച്ചിടുന്നു
സ്വയം നശിക്കുന്നു
- മാനുഷർ
കൂടെ നശിപ്പിക്കുന്നു
- ഭൂമിയെയും
പരിസ്ഥിതി -
കത്തിക്കരിയുന്ന നേരത്ത്
മനുഷ്യൻ രോഗത്താൽ
- മരിച്ചു വീഴുന്നു
ഭൂമി അന്ത്യകാലത്തേക്ക്
- അടുക്കുന്നു
ഇന്നേരം നാം കൈ
- കോർത്തു നിന്നാൽ
രക്ഷിക്കാം തലമുറകളെ