മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണയെ അതിജീവിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അതിജീവിക്കാം.

കൊറോണ എന്ന രോഗത്തെ ഞങ്ങൾ പേടിയോടെയാണ് കേട്ടത്. ചൈനയിൽ ഉത്ഭവിച്ച കൊറോണ കേരളത്തിൽ വരുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ കേരളത്തിൽ എത്തി. സ്കൂളുകൾ അടക്കുകയും ആരും പുറത്തിറങ്ങാതെയുമായി. എല്ലാവരും മുഖാവരണം ധരിച്ചിട്ട് പുറത്തിറങ്ങുന്നത് ഞങ്ങൾ അത്ഭുതത്തോടെയാണ് കാണുന്നത്. ഞങ്ങൾക്ക് വേണ്ട സാധനങ്ങൾ പോലും വാങ്ങാൻ പാറ്റാതായിരിക്കുന്നു. ലോക്ഡൗൻ ഇനിയും നീണ്ടുപോകുകയാണോ എന്ന ഭീതിയിലാണ്. ഞങ്ങൾക്ക് കളിക്കാൻ പറ്റുന്നില്ല.ഇന്നിരുന്നാലും കൊച്ചു കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഈ രോഗത്തെ തുടച്ചുമാറ്റാൻ വേണ്ടി പ്രതിരോധ മാർഗങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.


വരദ.ആർ
3 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം