മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ് 19 അഥവാ കൊറോണ
കോവിഡ് 19 അഥവ കൊറോണ
കോവിഡ് 19 അഥവ കൊറോണ ചൈനയിൽ നിന്നും വന്ന ഈ രോഗം ഇന്ന് കേരളത്തിനെ ആവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.ജനങ്ങളുടെ മനസ്സിനെ ഒരു കടലോളം ആഴത്തിൽ അല്ലെങ്കിൽ അതിനു അപ്പുറം ഭീതി പരത്തുകയാണ് ഈ മഹാവ്യാധി .എങ്കിലും ഈ ഒരവസ്ഥയിൽ ഏറ്റവും കൂടുതൽ ഭയവും ആശങ്കയും അനുഭവിക്കുന്നവരാണ് പ്രവാസികൾ. സ്വന്തം നാട്ടിലേക്ക് വരുവാനും വന്നവരെ ഒരു പേടിയോടെ അകറ്റി നിർത്തുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ മഹാവ്യാധിയെ തടയാൻ നമ്മൾ എല്ലാവരും ഒരേ മനസ്സോടെ ഒരുമിച്ച് നിൽക്കണം. കൊറോണ എന്ന വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാൻ ഒരുപാട് സമയമൊന്നും വേണ്ട ഒരു നിമിഷം മാത്രം മതി എന്ന് നമുക്ക് അറിയാം. നന്മയുള്ള ഒരേ മനസ്സ് കൊണ്ട് ഒറ്റക്കെട്ടായി നമുക്ക് കൊറോണയെ, തുരത്താം. അതിന് ഈ ലോക്ക്ഡൗണിൽ ഗവൺമെൻ്റിൻ്റെ എല്ലാ വ്യവസ്ഥകളും അതേപടി അനുസരിക്കു. നമുക്ക് ചെയ്യാൻ കഴിയുന്ന നല്ല പ്രവർത്തനങ്ങൾ നമ്മളും കാഴ്ചവെക്കുക.ഈ മഹാവ്യാധി ലോകത്തു നിന്നും ഇല്ലാതാകുവാൻ നമുക്ക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം