മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ

കൂട്ടുകാരെ വീട്ടിലിരിക്കൂ .....
വീട്ടിനുള്ളിൽ ഹാപ്പിയാണോ ....
വീടിന് വെളിയിൽ ഇറങ്ങുമ്പോൾ
മാസ്ക് ഒന്ന് കരുതേണം ....
സാമൂഹ്യ അകലം പാലിക്കൂ ....
വീട്ടിലേക്ക് തിരിച്ചാലോ ?
കൈകൾ സോപ്പിട്ടു കഴുകിക്കോ
വൈറസിനെ ഓടിക്കാം
വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ
വീടുകൾ വൃത്തിയാക്കാലോ ....
പൊടിപടലങ്ങൾ തട്ടിക്കോ
അടുക്കളയിൽ പാത്രം കഴുകിക്കോ ...
നാം സൂക്ഷിച്ചാൽ നമുക്കും ഇന്ന്
ജീവിതം സുരക്ഷിതമാക്കീടാം .

മിസ്‍ഫ ഫാത്തിമ
5 B മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത