മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗത്തെ എങ്ങനെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ എങ്ങനെ പ്രതിരോധിക്കാം

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു കണികയാണ് രോഗപ്രതിരോധം. എന്നാൽ പലർക്കും ഇന്നിതില്ല. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെയും , വ്യായാമത്തിന്റേതുമാണ്. നമ്മൾ ഇപ്പോൾ പുറത്തു നിന്നാണ് ഭക്ഷണം കഴിക്കുന്നത്. അതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ. പലതരം മാരക വസ്തുക്കളുപയോഗിച്ച് ആണ് .പിന്നെ രോഗപ്രതിരോധശേഷി വർധിക്കാൻ പലതരം വിറ്റാമിനുകളുള്ള ഭക്ഷണം കഴിക്കണം . ഉദാ : ചക്ക , പപ്പായ , മുരിങ്ങയില , പച്ചക്കറികൾ , പയറുവര്ഗങ്ങൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക .
 

ഷാനോ എം കെ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം