വീടുകൾ നാന്നായി വൃത്തിയാക്കിടം
പരിസര ശുചിത്വം പാലിച്ചീടാം
വീടുകൾ ഒരു പൂങ്കാവനമാക്കാം
വിദ്യാലയമൊരു ദേവാലയമാക്കാം
ആഘോഷങ്ങൾ ഒഴിവാക്കിടം
സ്നേഹത്തോടെ ഒരുമയോടെ
തോൽപിച്ചീടാം മഹാമാരിയെ
അതിജീവിക്കാം കരുത്തോടെ
വെള്ളെപൊക്കം വരൾച്ച എന്നിവ
വൈറസ് പരത്തും വിപത്തുകളും
ഒത്തൊരുമിച്ചു സ്നേഹത്തോടെ
ഒരുമയോടെ നേരിടും ഞങ്ങൾ