മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ബാലു വിന്റെ കൊറോണ കാലം
ബാലു വിന്റെ കൊറോണ കാലം
ബാലു ഇന്ന് നേരം വൈകിയാണ് എഴുന്നേറ്റത്. കുറേ ദിവസമായി വീട്ടിൽ തന്നെ ഇരിപ്പാണ്. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോവാൻ അമ്മ വിടാറില്ല. എല്ലാവർക്കും അസുഖം ആണ്. ചൈനയിൽ നിന്നാണ് ഈ രോഗം എല്ലാവർക്കും പടർന്നത്. ലോകത്ത് എല്ലായിടത്തും കൊറോണ ആണ്. എല്ലാവരും വീട്ടിൽ ഇരിപ്പാണ്. ആരെങ്കിലും പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും. അച്ഛൻ ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തു പോകുമ്പോൾ മാസ്ക് ഇട്ടാണ് പോകുന്നത്. തിരിച്ചുവന്നാൽ സോപ്പിട്ട് കൈ കഴുകും. വീട്ടിൽ എല്ലാവരും ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകും. ഈ വിഷുവിന് പടക്കവും വിഷു കോടിയും ഒന്നും ഉണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് സ്കൂൾ അവധി ആയിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നത്. ദൈവമേ ഇനി എപ്പോഴാണ് ആ പഴയ കാലം തിരിച്ചു കിട്ടുന്നത്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ