മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ഒരു കൊറോണ കാലo

ഒരു കൊറോണ കാലo

ഒരിടത്ത് ഒരു തത്തമ്മയുണ്ടായിരുന്നു. കുറച്ച് ദിവസമായി തത്തമ്മ ഭക്ഷണം കഴിച്ചിട്ട് തത്തമ്മ വിശന്ന് വലഞ്ഞ് ഒരു വീടിൻ്റെ മുറ്റത്തെത്തി. അപ്പോൾ മുറ്റത്ത് കളിക്കകയായിരുന്നു ഉണ്ണിക്കുട്ടൻ തത്തമ്മയുടെ കരച്ചിൽ കേട്ട് ഉണ്ണിക്കുട്ടൻ തത്തമ്മയോട് ചോദിച്ചു എന്താ തത്തമ്മേ കരയുന്നത്? തത്തമ്മ പറഞ്ഞു കൂറേ ദിവസമായി ഭക്ഷണമൊന്നും കഴിക്കാത്തത് .അവന് സങ്കടമായി തൻ്റെ ആഹാരത്തിൽ നിന്ന് കുറച്ച് എടുത്ത് തത്തമ്മയ്ക്ക് കൊടുത്തു. ഉണ്ണിക്കുട്ടൻ അകത്തേക്കു പോയി കാപ്പി കുടിച്ച് പുറത്തേക്ക് വരുമ്പോൾ ആ തത്തമ്മയും കൂടെ രണ്ട് കുഞ്ഞു തത്തകളും താൻ കൊടുത്ത ഭക്ഷണം കൊത്തി തിന്നുന്നുണ്ട്. ഉണ്ണിക്കുട്ടന് സന്തോഷമായി.പിന്നീട് തത്തമ്മയും മക്കളും ഉണ്ണിക്കുട്ടൻ്റെ വീട്ടിൽ പതിവായി എത്തും.ഉണ്ണിക്കുട്ടൻതൻ്റെ ഭക്ഷണത്തിൻ്റെ ഒരു പങ്ക് എന്നും അവർക്കായി മാറ്റിവെയ്ക്കും.

ആരാധ്യ യു
2 A മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ