മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/ആമയും മുയലും
ആമയും മുയലും
ഒരിടത്ത് ഒരു ആമയും മുയലും ഉണ്ടായിരുന്നു. അവർ ഒരു ബെറ്റ് വച്ചു. ഒരു ഓട്ടമത്സരം നടത്തുക. അവർ അതിന്റെ ജഡ്ജിയായി കുറുക്കനെ നിയമിച്ചു. മത്സരം തുടങ്ങി. മുയൽ ഓടി . കുറച്ച് കഴിഞ്ഞ് മുയൽ ഉറക്കം തുടങ്ങി. പാവം ആമ, ഇഴഞ്ഞ് നീങ്ങി. ലക്ഷ്യസ്ഥാനത്ത് എത്തുവാൻ വേണ്ടി നടന്നു. ലക്ഷ്യം വച്ച് നടന്നതിനാൽ ആമ വിജയിച്ചു. എന്തിനും നാം ലക്ഷ്യം മുന്നിൽ കണ്ട് മുന്നോട്ട് പോവുക . വിജയം ഉറപ്പ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ