മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നെരു മഹാമാരി

മനുഷ്യരുടെ ജീവിതം നശിപ്പിക്കുന്ന ഒരു വൈറസ്സ് .സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുക 20 സെക്കന്റോളം കൈകൾ കഴുകണം ചുമയ്ക്കുമ്പോഴും തൂവാല ഉപയോകിച്ച് മുക്കും വായും അടച്ച് പിടിക്കുക കഴുകാത്ത കൈകൾ കൊണ്ട് കണ്ണ് ,മൂക്ക് ,വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത് .ഈ കാര്യങ്ങൾ ചെയ്താൽ കൊറോണ വൈറസിനെ പ്രതിരോധിക്കാം .ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് കൊറോണയുടെ ഉത്ഭവം .ഡോക്‌ടർ പറയുന്ന നിർദേശങ്ങൾ പാലിച്ചാലെ നമുക്ക് കൊറോണയെ പ്രതിരോധിക്കാൻ പറ്റതത്തുളു .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ പാലിക്കണം .മറ്റുള്ളവരുമായി 1 മീറ്റർ അകലം പാലിക്കണം .വീടിനു പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിട്ട് വിറ്റാമിൻ ഉള്ള ഭക്ഷണം കഴിച്ച് ആരോഗ്യവാന്മാരായി കൊറോണയെ തുരുത്താം .

വൈഗ
3 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം