മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ വേണം
കരുതൽ വേണം
ഇന്ന് നമ്മുടെ ലോകം വളരെ വലിയ പ്രതിസന്ധിയിലാണ് ഒരു രോഗത്തെ പേടിച്ചു ലോകം മുഴുവനും അടച്ചു പൂട്ടി സ്വന്തം വീട്ടിലേക്കു ഒതുങ്ങുന്ന അവസ്ഥ .ഈ പ്രപഞ്ചം തന്നെ കൈപിടിയിലന്നെന്ന് അഹകരിച്ച മനുഷ്യൻ കേവലം ഒരു വൈറസിന്റെ മുമ്പിൽ മുട്ടുകുത്തിയിരിക്കുകയാണ് .മനുഷ്യന്റെ പ്രവൃത്തി തന്നെയാണ് ഈ രോഗം എങ്ങനെ പടർന്നുപിടിക്കാൻ കാരണം സ്വന്തം പരിസ്ഥിയെ സംരക്ഷിക്കാത്ത ,ശുചിത്വം പാലിക്കാത്ത മനുഷ്യൻ എങ്ങനെ ഈ രോഗത്തെ പ്രതിരോധിക്കാനാകും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പണ്ടേത്തേക്കാളും പ്രസക്തമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത് .ജന്തുലോകവും സസ്യലോകവും ചേർന്ന് പരിസ്ഥിതിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ജീവിതത്തിനെ ദോഷകരമായി ബാധിക്കുന്നു ചപ്പുചവറുകൾ ,ജലസ്രോതസ്സുകളിലേക് അലക്ഷ്യമായും വലിച്ചെറിഞ്ഞും വിവേകശൂന്യമായി വാഹനങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചും വ്യക്തിശുചിത്വം പാലിക്കാതെ പെരുമരുകയും റോഡിലും പൊതുസ്ഥാലങ്ങളിലും തുപ്പിയും എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ മനുഷ്യൻ ശുചിത്വബോധമില്ലാതെ പരിസ്ഥിതിയെ മലിനപ്പെടുത്തിയിരിക്കുന്നു .ഇത് പലവിധത്തിലുള്ള രോഗങ്ങൾക് കാരണമാകുന്നു .എലിപ്പനി ചിക്കൻ ഗുനിയ,മലേറിയ ,മന്ത്,ജലദോഷം,,നിപ്പ എന്തിനധികം കൊറോണ വരെ നമ്മുക്ക് നല്ല ശുചിത്വശീലത്തിലൂടെ പ്രതിരോധിക്കാൻ കഴിയും .ശുചിത്വമാണ് രോഗപ്രതിരോഗത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗ മെന്ന് നമ്മുക്കറിയെമെങ്കിലും ശുചിത്വം പാലിക്കുന്നതിന്റെ പ്രാധ്യാന്യം .നാം ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് ഇപ്പോഴാണ് .നിസ്സാരമായ ജലദോഷം മുതൽ ഭീകരനായ കൊറോണ വരെ പ്രതിരോൻ നമ്മൾ ശുചിത്വം പാലിച്ചേ മതിയാകും .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം