കുളവും കായലും
വയലും വരമ്പും
കാവും കിളികളും
എല്ലാം നിറഞ്ഞിടും
സുന്ദരമാണെൻ്റെ പ്രകൃതി
പൂക്കളുംകായ്കളും
ദാഹജലവുമെല്ലാംനല്കി എൻ്റെ
വിശപ്പു മാറ്റുന്ന പ്രകൃതി
മരങ്ങൾ വെട്ടാതെ
വയലുകൾ നികത്താതെ
കാക്കുക നമ്മുടെ പരിസ്ഥിതിയെ
പൂവിൻ്റെ ഗന്ധവും
കാറ്റിൻ്റെ കുളിരും
മണ്ണിൻ്റെ മണവും
ഇനിവരും തലമുറ അറിയട്ടെ
നിധിയായി കരുതുക
പാവനമായി കരുതുക
നമ്മുടെ പ്രകൃതിയെ
നമ്മുടെ പരിസ്ഥിതിയെ
സംരക്ഷിച്ചീടാം വരും
തലമുറയെ .................