Login (English) Help
കരയുന്ന ഭൂമിയുടെ കണ്ണീർ- തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ, പോറ്റുന്ന ഭൂമിയുടെ ദീനാമം രോദനം കേൾക്കുന്ന ഞാൻ, ഭൂമി പിളരുന്നു മരണമാം വേദനയോടെ കണ്ണീർ പൊഴിക്കുന്നു . തടാകമെന്ന പോൽ ഓർക്കുക മർത്യാ... നീ ജീവൻ തുടിപ്പുള്ള ഭൂമിയാം- ദേവിയെ നോവിച്ചാൽ തൻഫലം അനുഭവിക്കും നീ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത