Login (English) Help
പ്രകൃതിയെൻ അമ്മയല്ലേ... ഈപ്രകൃതിയെൻ വന്ദ്യഗുരുവുമല്ലേ... സംരക്ഷിക്കാം നമുക്കിനിയെങ്കിലും... കൈകൂപ്പാം വരും തലമുറയ്ക്കായി ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും മണ്ണിനെ തലോടാനും ഒരുമിക്കാം നമുക്കിനിയെങ്കിലും...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത