ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രത്തിനുള്ള ആഭിമുഖ്യം വളർത്തുന്നതിനായി നല്ലരീതിയിൽ ഒരു സയൻസ് ക്ലബ് ഇവിടെ പ്രവർത്തിച്ചു വരുന്നു . സ്ഥിരമായി ക്വിസ് മത്സരങ്ങളും മറ്റും നടത്തുന്നു. സയൻസ് ഡേ യുടെ ഭാഗമായിഉപന്യാസ രചനാ മത്സരങ്ങൾ നടത്തുകയും ഏറ്റവും നന്നായി എഴുതിയ കുട്ടികൾക്ക് സമ്മാനങ്ങൾവിതരണം ചെയ്യുകയും ചെയ്തു. എല്ലാ വർഷവും സയൻസ് എക്സിബിഷൻ സ്കൂളിൽ നടത്തിവരുന്നു .എല്ലാ കുട്ടികളും ഇതിൽ വളരെ താൽപര്യപൂർവം പങ്കെടുക്കാറുണ്ട് .ശ്രീമതി രമ്യ ടീച്ചറും രഞ്ജിനി ടീച്ചറും ഇതിന് നേതൃത്വം വഹിക്കുന്നു