ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മയാണ്
ഭൂമി നമ്മുടെ അമ്മയാണ്
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് .നാം നമ്മുടെ അമ്മയെ ദ്രോഹിക്കുന്നു .അതിന്റെ ഫലമായി പ്രകൃതി നമ്മോടു കോപിക്കുന്നു .അതിന്റെ ഭാഗമാണ് നാം ഇന്ന് കണ്ടു വരുന്ന പ്രളയം ,കടുത്ത വേനൽ ചൂട് ,നിപ്പ എന്നിവ .ഇപ്പോൾ ഇതാ വന്നിരിക്കുന്നു ഒരു കൊറോണ , എല്ലാ മഹാമാരിയേം നാം മറികടന്നു .ഇതിനെയും നാം മറികടക്കും .നമ്മുടെ ശുചിത്വ മില്ലായ്മയും നമ്മുടെ പരിസ്ഥിതിയുമാണ് നമുക്കു രോഗങ്ങൾ വിളിച്ചു വരുത്തുന്നത് . സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന കാര്യം വളരെ ശരിയാണ് ."ഓൾഡ് ഈസ് ഗോൾഡ് അത് എപ്പോളും ശരിയാണ് .കാരണം ,പഴമക്കാരുടെ കാലത് ഇതുപോലെയുള്ള രോഗങ്ങൾ പിടിപെട്ടിട്ടില്ല . പഴയ കാലത് വൻ മരങ്ങളും ചെടികളും തിങ്ങി നിന്നിരുന്നു.സമൃദ്ധമായ ശുദ്ധവായുവും ,പറമ്പിൽ തന്നെ ഉണ്ടാക്കുന്ന വിഷമില്ലാത്ത ആഹാര വസ്തുക്കളും കഴിച്ചു വന്നതുകൊണ്ട് അവര്ക് രോഗപ്രതിരോധം കൂടുതലായിരുന്നു .അതുപോലെ തന്നെ ഭൂമിക് ഏറ്റവും ദോഷകരമായ വസ്തുക്കളായ പ്ലാസ്റ്റിക്കിന്റ ഉപയോഗം , ഭൂമിയുടെ ഓസോൺ പാളികൾക് വിള്ളൽ വീഴുന്ന തരത്തിലുള്ള കാര്യങ്ങളോ അവർ ചെയ്‌തിരുന്നില്ല . എന്നാൽ ഇന്ന് മലകളും, മരങ്ങളും വെട്ടി നശിപ്പിക്കുന്നു . ശുദ്ധമായ വായു എവിടെ ,പറമ്പെവിടെ ,കൃഷി എവിടെ ,ഒന്നുമില്ല എല്ലാം മാഞ്ഞു പോയ് .അന്യ നാടുകളിൽ നിന്നും വിഷ മടിച്ച പച്ചക്കറികളും ,,വൃത്തി ഹീനമായ ഫാസ്റ്റഫുഡും ,മദ്യത്തിനും ലഹരിമരുന്നുകൾക്കും അടിമയായ നമുക്കെവിടെ പ്രതിരോധ ശേഷി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം