ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ജീവിതവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതവും ശുചിത്വവും
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • ദിവസവും രണ്ടു നേരം കുളിക്കുക, കൈ കാലുകൾ വൃത്തി യായി നടക്കുക.
  • പ്ലാസ്റ്റിക് ഉപയോഗം കുറക്കുക.
  • കവർ, പേന, കുപ്പികൾ തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗശേഷം പാടത്തും പറമ്പിലും വീട് പരിസരത്തും ഉപേക്ഷിക്കാതിരിക്കുക.
  • ഫാസ്റ്റ് ഫുഡ്‌ കളുടെ ഉപയോഗം കുറച്ച് ശെരീരത്തെ മെച്ചപെടുത്താം.
  • വ്യായാമം ജീവിതത്തിൽ ശീലമാക്കുക.
  • പ്രതിരോധ ശക്തി കിട്ടാൻ പഴങ്ങൾ പച്ചക്കറികൾ ധാരാളം കഴിക്കുക.
  • പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചു വായു മലിനീകരണം ഉണ്ടാക്കാതിരിക്കാം.
  • കെട്ടി കിടക്കുന്ന മലിന ജലം ഇല്ലാതാക്കാം, പുഴകളിലും തോടുകളിലും മാലിന്യങ്ങൾ ഉപേക്ഷിക്കാതെ നോക്കാം.


റിംന. സി
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം