ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജൂൺ 5 ലോക പരിസ്ഥിതി ദിനം.

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം.

1972 ൽ സ്റ്റോക്ക് ഹോമിൽ ആദ്യത്തെ പരിസ്ഥിതി ഉച്ചകോടി നടന്നു. അത് ജൂൺ 5 ന് ആയിരുന്നു. 1974 മുതൽ ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയുടെ 2019 ലെ പരിസ്ഥിതി വിഷയം വായുമലിനീകരണമാണ്. ഓരോ വർഷവും ജൂൺ 5 നമ്മെ ഓർമ്മ പെടുത്തുന്നത് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആണ്‌.
വരും തലമുറ നമ്മളോട് ചോദിക്കും ഞങ്ങൾക്ക് വേണ്ടി കാത്ത് സൂക്ഷിക്കേണ്ട പരിസ്ഥിതി എന്ത് കൊണ്ട് നശിപ്പിച്ചു എന്ന്. നാം എന്ത് ഉത്തരം നൽകും? പരിസ്ഥിതിയെ നശിപ്പിച്ചപോൾ നഷ്ടപ്പെട്ടത് നമുക്ക് മാത്രമല്ല .മറ്റു ജീവജാലങ്ങളുടെയും കൂടി ആവാസവ്യവസ്ഥയാണ് തകർക്കപ്പെട്ടത്. വേണ്ടാത്തത് എല്ലാം വലിച്ചെറിഞ്ഞ് മണ്ണിനെ നശിപ്പിച്ചപ്പോൾ പെരുകിയത് രോഗങ്ങൾ മാത്രം.രോഗങ്ങൾ പകർന്നത് മണ്ണിനു മാത്രമല്ല മനുഷ്യർക്ക് കൂടിയാണ്. അത് കൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുക..

നസീഹ ഫർസാന കെ
9 F ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം