ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/പൊട്ടിക്കാം ചങ്ങല കണ്ണികൾ
പൊട്ടിക്കാം ചങ്ങല കണ്ണികൾ
സുന്ദരമാം സ്ഥലം. ദൈവത്തിന്റെ സ്വന്തം നാട്. അവിടെ പാർക്കാനെത്തിയ വിദേശികൾ. അവരുടെ കൂടെ വന്ന അണുക്കൾ. അവിടെയും ഇവിടെയും എല്ലാം അത് പടർന്നു. അതിനു രണ്ട് പേരുകൾ നൽകി.കൊറോണ , കോവിഡ്-19. ഈ രണ്ടു പേരുകളിലും പ്രസിദ്ധമായി. ആ മഹാമാരിയെ തടുക്കാൻ കേരള സർക്കാർ ഒരുപാട് നിർദ്ദേശങ്ങൾ നൽകി. എങ്കിലും അത് പൂർണ്ണമായി നശിച്ചില്ല. ഇനി നാം തന്നെ വിചാരിക്കണം . ശുചിത്വത്തോടും പരിസരം വൃത്തിയാക്കിയും നാം ഒരുമിച്ച് നിന്ന് കോവിഡ്-19 എന്ന കൊറോണയെ തുരത്തി ഒാടിക്കാം. വീട്ടിലിരിക്കൂ......ചങ്ങല പൊട്ടിക്കൂ..... അതിജീവിക്കും എന്ന് മനസ്സിൽ ദൃഢനിശ്ചയമെടുത്ത്. പ്രയത്നിക്കാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം