ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം- രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം- രോഗപ്രതിരോധം

2019 ഉറവിടുത്ത ഒരു മഹാമാരിയാണ് കോവിഡ് - 19.നമ്മൾ ഭയമില്ലാതെ കരുതലോടെ വേണം ഇതിനെ നേരിടാൻ.നാം കാരണം ഒരിക്കലും മറ്റുള്ളവർക്കോ, സമൂഹത്തിനോ ദോഷമുണ്ടാക്കരുത്.ജാഗ്രതയോടെ നമുക്ക് ഇതിനെ നേരിടാം. ശുചിത്വം എന്നത് ഒരു വ്യക്തിയുടെ അടിസ്ഥാന ഘടകമാണ്.അത്രത്തോളം പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വം."നാം നന്നായാൽ നമ്മുടെ കുടുബം നന്നാകും. നമ്മുടെ കുടുംബം നന്നായാൽ നമ്മുടെ സമൂഹം നന്നാകും".ആരോഗ്യത്തോടെ നമുക്ക് പുതിയ തലമുറയെ വാർത്തെടുക്കാം.നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുക,വ്യായാമം ചെയ്യുക….രോഗപ്രതിരോധം നിലനിർത്താം. പരിസരം ശുചിയാക്കാൻ വേണ്ടി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക,ചപ്പുചവറുകൾ വീടിന്റെ പരിസരത്ത് നിന്ന് മാറ്റുക. കെട്ടികിടക്കുന്ന വെള്ളത്തിൽ നിന്നും കൊതുകകൾ ഉണ്ടായി രോഗങ്ങൾ പരത്തുന്നു.ഇതൊക്കെ തടയാൻ നാം ഒരുമിച്ച് കൈക്കോർക്കണം.

രൂപശ്രീ ടി എസ്
9 B ഫാ .ജി .കെ .എം .ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം