Schoolwiki സംരംഭത്തിൽ നിന്ന്
'പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ |
പേര് |
എസ്.എസ്.എൽ.സി പാസ്സായ വർഷം |
പ്ലസ് ടു പാസ്സായ വർഷം |
ഇപ്പോഴത്തെ പദവി |
വിഭാഗം |
ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം |
വിദ്യാഭ്യാസ യോഗ്യത |
ഫോട്ടോ |
|
1 |
ധന്യ ശങ്കർ കെ. എസ് |
2004 (സമ്പൂർണ്ണ എപ്ലസ് |
2006 (സമ്പൂർണ്ണ എപ്ലസ്) |
അസിസ്റ്റന്റ് പ്രൊഫസർ |
സാമ്പത്തിക ശാസ്ത്രം |
സെന്റ് മേരീസ് കോളേജ്, തൃശൂർ |
എം.എ സാമ്പത്തികശാസ്ത്രം, എം.എ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം, നെറ്റ്, പിഎച്ച്.ഡി സാമ്പത്തികശാസ്ത്രം |
|
2 |
ഡോ. അനുപമ സി.വി |
2007 (സമ്പൂർണ്ണ എപ്ലസ്) |
2009 (സമ്പൂർണ്ണ എപ്ലസ്) |
ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൾ എഡ്യൂക്കേഷൻ ആൻഡ് ഇന്ത്യ സ്റ്റഡീസ് |
കൾച്ചറൾ എഡ്യൂക്കേഷൻ |
അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ്-കൊച്ചി |
എം എ ഇംഗ്ലീഷ് (ലാംഗ്വേജ് & ലിറ്ററേച്ചർ),വിഷ്വൽ മീഡിയ,സെറ്റ്,നെറ്റ്,പി.എച്ച്.ഡി |
|
3 |
ഡോ.ശ്രീനിജ എം.മേനോൻ |
2008 (സമ്പൂർണ്ണ എപ്ലസ്) |
2010 (സമ്പൂർണ്ണ എപ്ലസ്) |
ഗൈനക്കോളജിസ്റ്റ് |
മെഡിക്കൽ ഫീൽഡ് |
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശൂർ |
എം.ബി.ബി.എസ്, എം.എസ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി |
|
4 |
ശ്രുതി സുദേവൻ |
2013 (സമ്പൂർണ്ണ എപ്ലസ്) |
2015 (സമ്പൂർണ്ണ എപ്ലസ്) |
സെപക്ടക്രാ ചാമ്പ്യൻ (2011-വെങ്കല മെഡൽ ഗോവ, 2020-വെള്ളി മെഡൽ ഉത്തർ പ്രദേശ്) |
കായികം |
ഐ.എ.എസ്.ഇ- തൃശൂർ |
ബി.എസ്.സി ഗണിത ശാസ്ത്രം- മേഴ്‌സി കോളേജ് പാലക്കാട്, എം.എസ്.സി ഗണിത ശാസ്ത്രം- സെന്റ് മേരീസ് കോളേജ് തൃശൂർ, ബി.എഡ്- ഐ.എ.എസ്.ഇ- തൃശൂർ |
|
5 |
ഷഹന ബീഗം .എസ് |
2015 (സമ്പൂർണ്ണ എപ്ലസ്) |
2017 (സമ്പൂർണ്ണ എപ്ലസ്) |
അസ്സോസിയേറ്റ് സിസ്റ്റം എഞ്ചിനീയർ (അപ്ലിക്കേഷൻ ഡെവലപ്പർ ജെ ഡി ഇ) |
എഞ്ചിനീയർ |
ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂർ |
ബി ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ |
|