Vellikulam_Development_Society.jpeg(720 × 402 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 285 കെ.ബി., മൈം തരം: image/jpeg)

വെള്ളികുളം എന്ന ഗ്രാമത്തിലെ കൃഷിക്കാരെ സഹായിക്കുക എന്ന ഉദേശത്തോടെ സ്ഥാപിതമായ ഒരു സ്ഥാപനമാണ് ഇത്. കർഷകർക്കു തങ്ങളുടെ വീടുകളിൽ ഉണ്ടാക്കുന്ന കാർഷിക വിഭവകൾ ന്യായമായ വിലക്ക് വിൽക്കാനും വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാനും ഇത് കാരണമാകുന്നു. വെള്ളികുളം ഇടവക പള്ളിയുടെ മേൽനോട്ടത്തിലാണ് ഇത് നടത്തപെടുന്നത്. ഇത് ആ നാടിന്റെ വികസനത്തു കാരണമാകുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:33, 24 ജനുവരി 202522:33, 24 ജനുവരി 2025-ലെ പതിപ്പിന്റെ ലഘുചിത്രം720 × 402 (285 കെ.ബി.)JEENA MARIA BABY (സംവാദം | സംഭാവനകൾ)വെള്ളികുളം എന്ന ഗ്രാമത്തിലെ കൃഷിക്കാരെ സഹായിക്കുക എന്ന ഉദേശത്തോടെ സ്ഥാപിതമായ ഒരു സ്ഥാപനമാണ് ഇത്. കർഷകർക്കു തങ്ങളുടെ വീടുകളിൽ ഉണ്ടാക്കുന്ന കാർഷിക വിഭവകൾ ന്യായമായ വിലക്ക് വിൽക്കാനും വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാനും ഇത് കാരണമാകുന്നു. വെള്ളികുളം ഇടവക പള്ളിയുടെ മേൽനോട്ടത്തിലാണ് ഇത് നടത്തപെടുന്നത്. ഇത് ആ നാടിന്റെ വികസനത്തു കാരണമാകുന്നു. വർഗ്ഗം:32018 വർഗ്ഗം:Development Society

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Vellikulam_Development_Society.jpeg&oldid=2635164" എന്ന താളിൽനിന്ന് ശേഖരിച്ചത്