പ്രമാണം:NSSHSS Parakkadavu.jpg

Schoolwiki സംരംഭത്തിൽ നിന്ന്

NSSHSS_Parakkadavu.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 51 കെ.ബി., മൈം തരം: image/jpeg)



കൊല്ലവര്‍ഷം 1106ല്‍ (ഇംഗ്ലീഷ്‌ വര്‍ഷം 1937) ഒരു പ്രൈമറി സ്‌ക്കൂളായാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്‌. തിരുവതാകൂര്‍ ദിവാന്‍ പേഷ്‌കാരായിരുന്ന ശ്രീ കണ്ടനാട്ടു നരായണമെനോന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവും, പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ശ്രീ: മന്നത്ത്‌ പത്മനാഭനെ ക്ഷണിച്ചു വരുത്തി സ്‌ക്കൂളിനുള്ള ഭൂമി എന്‍.എസ്സ.എസി നു കൈമാറിയെന്ന്‌ ചരിത്ര രേഖ. രണ്ടു പതിറ്റാണ്ടു കഴിഞ്ഞതോടെ പ്രൈമറി സ്‌ക്കൂള്‍ ഹൈസ്‌ക്ക ൂളായി ഉയര്‍ത്തപ്പെട്ടു. 1951 ല്‍ പ്രഥമ എസ്‌.എസ്‌. എല്‍.സി. ബാച്ച്‌ പരീക്ഷ എഴുതി സമീപ പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന, പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഹൈസ്‌ക്ക ൂള്‍ എന്ന ഖ്യാത്‌ അപ്പോഴേക്കും സ്‌ക്ക ൂള്‍ നേടിയിരുന്നു. അരനൂറ്റാണ്ടു മുമ്പുവരെ 8 നാഴിക ദൂരം കാല്‍നടയായി താണ്ടിയാണ്‌. വിദ്യാര്‍ത്ഥികള്‍ ഹൈസ്‌ക്കൂള്‍ പഠനത്തിന്‌ സ്‌ക്കൂളിലെത്തിയിരുന്നത്‌.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:03, 29 ഒക്ടോബർ 200917:03, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (51 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:NSSHSS_Parakkadavu.jpg&oldid=2085" എന്ന താളിൽനിന്ന് ശേഖരിച്ചത്