പൂർണ്ണ വലിപ്പം(4,000 × 1,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.27 എം.ബി., മൈം തരം: image/jpeg)

രണ്ടായിരത്തി ഇരുപത്തിമൂന്ന് ഇരുപത്തിനാല് അധ്യായന വർഷം വായനയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് എസ് മനോജ് നിർവഹിച്ചു ഈ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അനീസ് sir HM അനു ടീച്ചർ ലൈബ്രറി ചാർജ് ഉള്ള ശ്രീലേഖ ടീച്ചർ സ്കൂളിലെ മറ്റ് അധ്യാപകർ പങ്കെടുത്തു. എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:21, 27 ഡിസംബർ 202421:21, 27 ഡിസംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,000 × 1,800 (1.27 എം.ബി.)36039 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:36039_gsvhss_pusthkolsavam_4.jpg&oldid=2621299" എന്ന താളിൽനിന്ന് ശേഖരിച്ചത്