പൂർണ്ണ വലിപ്പം(1,800 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1 എം.ബി., മൈം തരം: image/jpeg)

കുടശ്ശനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സ്കൂൾ പരിസരം വൃത്തിയാക്കുകയും ക്ലാസ് മുറികളും മറ്റും പിടിഎയുടെ സഹായത്തോടെ കമനീയമായി അലങ്കരിക്കുകയും ചെയ്തു ഈ വർഷത്തെ മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് ആയതിനാൽ തിങ്കളാഴ്ച സ്വാഗതസംഘം രൂപീകരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി ജൂൺ 1 രാവിലെ 9 മണിയോടെ പുതിയ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിലോട്ട് സ്വീകരിച്ചു ഈശ്വര പ്രാർത്ഥനയോടെ കൂടി പരിപാടികൾ ആരംഭിച്ചു സ്കൂൾ പ്രിൻസിപ്പൽ കെ ബാബു സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡണ്ട് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ തുഷാര മുഖ്യ പ്രഭാഷണം നടത്തി സൗജന്യ യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണം നടത്തി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശശി വാർഡ് മെമ്പർ അഴിമതി മിനി രാജു എസ്എംഎസ് ചെയർമാൻ ഉമ്മൻ തോമസ് പി ജെ വൈസ് പ്രസിഡൻറ് ശ്രീ അനീസ് പിടിഎ പ്രസിഡണ്ട് മഞ്ജു പൊന്നച്ചൻ ഹയർസെക്കൻഡറി സീനിയർ സത്യജ്യ ജോതിസാർ ജ്യോതിലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു 12 മണിയോടെ കുട്ടികൾക്ക് പായസ വിതരണം നടത്തുകയും കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിക്കുകയും ചെയ്തു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:48, 29 ഡിസംബർ 202412:48, 29 ഡിസംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,800 × 4,000 (1 എം.ബി.)36039 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:36039_gsvhss_prevesanolsavam_4.jpg&oldid=2621465" എന്ന താളിൽനിന്ന് ശേഖരിച്ചത്